ottakambi naadham maathram moolum
veenagaanam njan(2)
eka bhaavam....etho thaalam
mookaraaga gaanalaapam
ee dhwanimaniyil...ee swarajathiyil
ee varishikalil (ottakambi)
nin viral thumbile vinodhamayi vilanjeedaan
ninte ishta gaanamenna perilonnarinjeedaan(2)
ennum ullile ......daahamenkilum(ottakambi)
ninnilam maarile vikaaramayi alinjeedaan
nin madiyil veenurangi eenamaayi unarneedaan
ente nenjile ....mohamenkilum (ottakambi)
Subscribe to:
Post Comments (Atom)
1 comment:
ഒറ്റകമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍ (2)
ഏക ഭാവം ....ഏതോ താളം
മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍ ...ഈ സ്വരഗതിയില്‍
ഈ വരിശികളില്‍ (ഒറ്റകമ്പി)
നിന്‍ വിരല്‍ തുമ്പിലെ വിനോദമായി വിളന്ജീടാന്‍
നിന്‍റെ ഇഷ്ട ഗാനമെന്ന പെരിലോന്നരിന്ജീടാന്‍ (2)
എന്നും ഉള്ളിലെ ......ദാഹമെങ്കിലും (ഒറ്റകമ്പി)
നിന്നിളം മാറിലെ വികാരമായി അലിന്ജീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായി ഉണര്‍നീടാന്‍
എന്‍റെ നെഞ്ജിലെ ....മോഹമെങ്കിലും (ഒറ്റകമ്പി
Post a Comment